കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടായ സ്ഥലമായിരുന്നു കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന ഗ്രാമം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. വയല്‍കിളി എന്ന പേരിലുള്ള കൂട്ടായ്മയായിരുന്നു സമരത്തിന് നേതൃത്വം വഹിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിന്‍റെ ചിത്രം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്‍റെ ഫെയ്‌സ്ബുക്ക് […]

Continue Reading

കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..

വിവരണം  Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഞെട്ടിച്ചു KSEB, ഇനി ഫ്രീ ഇന്റർനെറ്റ് കെ.എസ്.ഇ.ബി. തരും ! കറന്റ് കണക്ഷന് ഒപ്പം നെറ്റും അറിയൂ…!” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയുടെ ലിങ്കാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമെ  ഇന്റർനെറ്റ് കണക്ഷൻ കൂടി ലഭിക്കും. വീഡിയോയുടെ വിവരണം ഇങ്ങനെ: കെഎസ്ഇബി എന്ന് കേൾക്കുമ്പോൾ […]

Continue Reading

സുകന്യ യോജന എസ്ബിഐ കൂടാതെ മറ്റു ബാങ്കുകൾ വഴിയും ലഭിക്കും…

വിവരണം  Ajithkumar Prakash എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 17000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ ഒരു പദ്ധതിയെപ്പറ്റിയുള്ള അറിയിപ്പാണുള്ളത്. “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുകന്യ യോജന പദ്ധതി ആരംഭിച്ചു. 1 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടി ഒരു  ആയിരം രൂപ വീതം അടയ്ക്കണം. അതായത് 14 വര്ഷം കൊണ്ട് 14000 അടയ്ക്കുക. പെൺകുട്ടിയുടെ 21 ആം വയസ്സിൽ […]

Continue Reading