ബംഗ്ലാദേശിൽ ഒരു ബുർഖ ധരിച്ച പുരുഷൻ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന വീഡിയോ ജമ്മു കശ്മീറിന്‍റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു…
ബുർഖ ധരിച്ച ഒരു പുരുഷനെ പോലീസ് പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ജമ്മു കാശ്മീറിൽ നടക്കുന്ന കള്ളക്കടത്തിന്‍റെതാണ് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പോലീസ് ഒരു ബുർഖ ധരിച്ച പുരുഷനെ പിടികൂടുന്ന ദൃശ്യങ്ങൾ കാണാം. ഈ വ്യക്തി കള്ളക്കടത്ത് നടത്തുന്നതാണെന്ന് തോന്നുന്നു. ഈ പോസ്റ്റിന്‍റെ അടികുറിപ്പിൽ […]
Continue Reading