പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അന്‍വര്‍ പിന്മാറാന്‍ സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎമ്മും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള പോര് കടുക്കുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ തനിക്ക് കഴിയില്ലായെന്ന് തുറന്നടിച്ച അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനം ഉള്‍പ്പടെ വിളിച്ച് ചേര്‍ത്ത് നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് […]

Continue Reading

അനവറിന് പിന്നില്‍ ജിഹാദികളെന്ന് എം.വി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നില്‍ കേരളത്തിലെ ഒരു കൂട്ടം ജിഹാദികള്‍ എന്ന് എം.വി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയാണെന്ന പേരിലാണ് പ്രചരണം. പിസി പുലാമന്തോള്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 52ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

നിലമ്പൂരിലെ തന്‍റെ ജയത്തില്‍ സിപിഎമ്മിന്‍റെ പിന്തുണയെ തള്ളി അന്‍വര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വറും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കെന്ന വലിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം. ഇന്നു ഔദ്യോഗികമായി സിപിഎം സംസ്ഥാന സെക്രട്ടറി ഇടത് സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി.അന്‍വറുമായുള്ള ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും സിപിഎം ബന്ധം അവസാനിപ്പിക്കുന്നു എന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രതികരിച്ചിരുന്നു. അതെസമയം തന്‍റെ ജയം സിപിഎമ്മിന്‍റെ സൗജന്യമല്ലായെന്ന് പി.വി.അന്‍വര്‍ പറഞ്ഞു […]

Continue Reading