രാജാക്കാട് ഐടിഐയില്‍ എബിവിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രമാണോ ഇത്?
വിവരണം #പണി_തുടങ്ങി_കമ്മികളെ രാജാക്കാട് ഐടിഐ യിൽ എതിരില്ലാതെഎല്ലാ സീറ്റിലും വിജയിച്ച ABVP അനിയന്മാർക്ക് ഒരായിരം കാവിപ്പൂക്കൾ നേരുന്നു…. രാജക്കാട് ഐടിഐയിലെ തെരഞ്ഞെടുപ്പില്‍ എബിവിപി ജയിച്ചു എന്ന അവകാശവാദം ഉന്നയിച്ച് എബിവിപി കൊടികളും പിടിച്ചു കാവി മാലകള്‍ അണിഞ്ഞു നില്‍ക്കുന്ന കുറച്ച് വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് സെക്യുലര്‍ തിങ്കേഴ്‌സ് (മതേതര ചിന്തകര്‍) എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്നത്. 829ല്‍ അധികം ലൈക്കുകളും 19ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഈ […]
Continue Reading