പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കുമ്മനം രാജശേഖരന്‍റെ ചിത്രമാണോ ഇത്?
വിവരണം പ്രളയം ബാധിച്ച സ്ഥലങ്ങളിലെത്തി നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുമ്മനം രാജേട്ടന്‍ എന്ന പേരില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ നിന്നും അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 50ല്‍ അധികം ഷെയറുകളും 132ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കുമ്മനം രാജശേഖരന്‍റെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത […]
Continue Reading
