ഇന്ത്യയിൽ ഇനി പണമിടപാടുകൾ പാടില്ലെന്നും അച്ചടി നോട്ടുകള്‍ ഇല്ലാതാവുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞതായി വ്യാജ പ്രചരണം…
ഇന്ത്യ പരിപൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉള്‍ഗ്രാമങ്ങളില്‍ പോലും അതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം. യുപിഐ പോലുള്ള പണമിടപാട് സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും അക്കൌണ്ടില്‍ പണമുണ്ടെങ്കില്‍ കറന്‍സി നോട്ടുകള്‍ കൈയ്യില്‍ കരുതാതെ എളുപ്പം ഇടപാടുകള്‍ നടത്താന്‍ പറ്റുന്ന രീതി സാധാരണമായി. ഇനി മുതല്‍ ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതെ ആവുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു എന്ന വാര്‍ത്തയുമായി ദിനപ്പത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം മലയാളത്തിലെ ഏതോ മാധ്യമം പ്രസിദ്ധീകരിച്ച […]
Continue Reading