FACT CHECK ഒസാമ ബിന്‍ ലാദന്‍റെ മകള്‍ ഹിന്ദു മതം സ്വീകരിച്ചുവെന്നും ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നുവെന്നും വ്യാജ പ്രചരണം…

വിവരണം ഒസാമ ബിന്‍ ലാദന്‍റെ മകള്‍ ജോയയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ജോയ മതം മാറി ഹിന്ദു ആയശേഷം  ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം.  Archive ബിന്‍ ലാദന്‍റെ മകള്‍ ജോയയുടെയും പ്രതിശ്രുത വരന്‍റെയും എന്ന മട്ടില്‍ ഒരു ചിത്രവും ഒപ്പം ഒരു വിവരണവും പോസ്റ്റിലുണ്ട്. അത് ഇങ്ങനെയാണ്:  “ലോകത്തെ മുഴുവൻ ഇസ്ലാമിക ഖാലിഫേറ്റിൽ കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച് ചാവാലി പട്ടിയെ […]

Continue Reading

ഐസ്‌ലാന്‍ഡില്‍ മത-ദൈവ വിശ്വാസം മനോരോഗമായിട്ടാണോ സര്‍ക്കാര്‍ കണക്കാക്കുന്നത്? ദൈവാരാധനയ്ക്ക് തടവ് ശിക്ഷ നല്‍കുമോ?

വിവരണം ഐസ്‌ലാന്‍ഡില്‍ ദൈവ വിശ്വാസം, മതം എന്നൊക്കെ പറയുന്നവരെ മാനസിക രോഗികളായി കണ്ട് ഗവണ്‍മെന്‍റ് ചിലവില്‍ ചികിത്സയ്ക്ക് വിധേയമാക്കുമത്രെ.. ഇതെ രാജ്യത്ത് പരസ്യമായി ആരാധന നടത്തുന്നത് മൂന്ന് മാസം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.. ആ നല്ല നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. എന്ന ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ദീപു ശങ്കര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 211 ഷെയറുകളും 204ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ ആണോ ഇത്…?

വിവരണം  Jayachandran Kangaparambil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ  വീഡിയോയ്ക്ക് ഇതിനോടകം 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചരിത്രം കുറിച്ച ചിക്കാഗോ പ്രസംഗത്തിന്‍റെ അപൂര്‍വ്വ വീഡിയോ Rare video- dated 13.9.1893- Parliament of religions at Chicago addressed by swami vivekananda 1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ മതമഹാ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ സ്വാമി വിവേകാന്ദന്റെ വിശ്വ […]

Continue Reading