ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?
വിവരണം Facebook Archived Link “സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019 ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട് അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ […]
Continue Reading