ഗുജറാത്തിൽ ദളിതനായ സർപഞ്ചിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമെന്താണ് …?
വിവരണം Kg Chandrabose എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ ഉയർന്ന ജാതിക്കാർ അടിച്ചു കൊന്നു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമത്തിന്റെ സ്ക്രീൻഷോട്ടും മരിച്ച വ്യക്തിയുടെതെന്നു തോന്നുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “അഹമ്മദാബാദ് : ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) ഉയർന്ന ജാതിക്കാർ ചേർന്ന് അടിച്ചു കൊന്നതായി […]
Continue Reading