യുകെയിൽ നടന്ന നാടകത്തിൻ്റെ പഴയെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലം വിളിക്കുന്ന എന്ന വ്യാജപ്രചരണം

സമൂഹ മാധ്യമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലത്തിന് വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് തീവ്രവാദികൾ പെൺകുട്ടികളെ ചങ്ങലയിൽ കെട്ടി തെരുവിൽ ലേലം വിളിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading