ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത് കെഎസ്‌യു പ്രവര്‍ത്തകരുടെ കല്ലേറിലോ?
വിവരണം ഷാഫി പറമ്പിലിന്‍റെ തല ഇത്ര കൃത്യമായി എറിഞ്ഞു തകര്‍ത്ത കെഎസ്‌യുകാര്‍ക്ക് ഇരിക്കട്ടെ ഒരു കുതരപ്പവന്‍ എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭ മാര്‍ച്ചിന്‍റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 19നായിരുന്നു കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വളയാര്‍ കേസില്‍ നീതി ആവശ്യപ്പെട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച് നടന്നത്. ആദ്യം സമാധാനപരമായി നടന്ന മാര്‍ച്ച് പിന്നീട് അക്രമാസക്തമാകുകയും പോലീസിന് നേരെ കല്ലേറും […]
Continue Reading