കലാപകാരി എന്ന പേരില്‍ പ്രചരിക്കുന്ന ഈ യുവാവിന്റെ ചിത്രം വ്യാജം..
വിവരണം ദേ ലിവനാണ് ലവൻ അനുരാഗ് മിശ്ര . പ്രതിഷ് വിശ്വനാഥ് ഒക്കെ ഇത്രയും നേരം വായിട്ടലച്ചു ജിഹാദി ആക്കിയ അനുരാഗ് മിശ്ര !!! എന്ന തലക്കെട്ട് നല്കി ഡെല്‍ഹി കലാപത്തില്‍ തോക്ക് ഉയര്‍ത്തി വെടി ഉതിര്‍ക്കുന്ന യുവാവിന്റെയും മറ്റ് ചില ചിത്രങ്ങളും ഫെയ്സ്ബുക്ക് സ്ക്രീന്‍ഷോട്ടുകളും ഉപയോഗിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പേര് അനുരാഗ് മിശ്രയെന്നാണെന്നും കലാപത്തിനിടയില്‍ വെടി ഉതിര്‍ത്തത് ഇയാളാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഡോ. സക്കീര്‍ നായിക്ക് മലയാളം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]
Continue Reading
