FACT CHECK: അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…
അഫ്ഗാനിസ്ഥാനിൽ നിന്നും ഒന്നും യുഎസ് സൈനികർ അവർ പൂർണ്ണമായും ഒഴിഞ്ഞു പോയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു അതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണിത് പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ നീണ്ട കുപ്പായം ധരിച്ച രണ്ടുപേരില്‍ ഒരാൾ ആകാശത്തിലേക്ക് വെടിവെക്കുന്നതും തുടർന്ന് മറ്റേയാളുടെ കാലിലേക്ക് വെടിവയ്ക്കുന്നതും കാണാം. വെടികൊണ്ടയാള്‍ കരഞ്ഞുകൊണ്ട് താഴേയ്ക്ക് കുനിയുന്നുണ്ട്. താലിബാനികളോട് സാമ്യമുള്ള വേഷം ധരിച്ച ഇവർ താലിബാനികൾ ആണ് എന്ന് വാദിച്ച് പോസ്റ്റിന് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അമേരിക്ക ഒഴിഞ്ഞു പോയത് […]
Continue Reading