മുസ്ലിംകൾക്കെതിരെ പരാമർശം നടത്തുന്ന  ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെന്ന വ്യാജ പ്രചരണം

മുസ്ലിംകൾക്കെതിരെ പരാമർശം നടത്തുന്ന  ഹിന്ദു ഗുരു ധീരേന്ദ്ര ശാസ്ത്രിയുടെ സഹോദരി വിവാഹം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയെയാണ് എന്ന തരത്തിൽ അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാണുന്ന യുവതി ഹിന്ദു ഗുരു ധീരേന്ദ്ര […]

Continue Reading

ഈ വീഡിയോ ബംഗാളില്‍ നടന്ന ബലാല്‍സംഗത്തിന്‍റെതല്ല! സത്യാവസ്ഥ അറിയാം…

വിവരണം Facebook Archived Link “ബംഗാളിൽ ആണ് സംഭവം, ഇന്നലെ…  ഇസ്ലാം, ഇമ്രാൻ, ഫൈസാൻ എന്നു മൂന്നു സുഡാപ്പികൾ ആ പെണ്ണിനെ റേപ്പ് ചയ്തു ഈ അവസ്ഥയിൽ ആക്കി, ചോദിക്കാൻ ചെന്ന അങ്ങളെയും തല്ലി. മമത പോലീസ് കേസ് പോലും എടുക്കുന്നില്ല… ഇതാണ് മുസ്ലിം തീവ്രവാദികൾ…” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി  25  മുതല്‍ ഒരു വീഡിയോ Varun Pillai എന്ന പ്രൊഫൈലിലൂടെ Kerala Hindu Communications Centre എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു […]

Continue Reading