അനുചിതമായി വസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രപതിയുടെ മുന്നറിയിപ്പ് എന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, സത്യമിങ്ങനെ…

സോഷ്യൽ മീഡിയയിൽ അനുചിതമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്യും മെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിട്ടു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “സോഷ്യൽ മീഡിയയിൽ അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന പെൺകുട്ടികളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ദ്രൗപദി മുർമു പറഞ്ഞു” എന്ന വാചകങ്ങളും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രവുമാണ് പ്രചരിക്കുന്നത്.  FB post archived link എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം മാത്രമാണെന്നും […]

Continue Reading

സോഷ്യല്‍ മീഡിയയിലെ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആവാഹനംമൂലം ചൈനീസ് സാധനങ്ങളുടെ വില്പന 30% കുറഞ്ഞുവോ…?

ആദ്യം കോവിഡ്‌-19 രോഗം പിന്നിട് ലഡാക്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മൂലം സാമുഹ്യ മാധ്യമങ്ങളില്‍ ചൈനീസ് സാധനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പലരും ചെയ്തിരുന്നു. ഇതില്‍ പ്രമുഖനായിരുന്നു ഹിന്ദി സിനിമ ത്രീ ഇഡിയ്റ്റ്സ് എന്ന ചിത്രത്തിലെ മുഖ്യ കഥാപത്രത്തിന്‍റെ പ്രേരണയായ ലഡാക്കിലെ എഞ്ചിനീയറും ശിക്ഷണ വ്യവസ്ഥ പരിഷ്കർത്താവുമായ സോനം വാങ്ക്ച്ചുക് ആയിരുന്നു. അദേഹം അദ്ദേഹത്തി വീഡിയോയുടെ ചൈനയെ ദുര്‍ബലപെടുതാന്‍ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കണം എന്ന് ആവാഹനം ചെയ്തിരുന്നു.  ഫെസ്ബൂക്കും ട്വിട്ടര്‍ അടക്കം എല്ലാ സാമുഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

പാലക്കാട് നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

വിവരണം പാലക്കാട് രണ്ട് പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചുവെന്നും കോഴിയില്‍ നിന്നുമാണ് ഇവര്‍ക്ക് നിപ്പ വന്നതെന്നും അവകാശപ്പെടുന്ന ഒരു വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ സന്ദേശം വാട്‌സസാപ്പില്‍ നിന്നും കോപ്പി ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്. രാമചന്ദ്രന്‍ നായര്‍ എന്ന ഒരു വ്യക്തി കൊച്ചിയില്‍ അടുത്ത ഇടയില്‍ നിപ്പ വീണ്ടും വന്ന ശേഷം ജൂണ്‍ 16നു ഇതെ പോസ്റ്റ് വീണ്ടു പങ്കു വച്ചിട്ടുണ്ട്. പലരും പങ്കുവയ്ക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം […]

Continue Reading