പെഹല്‍ഗാമിന് ശേഷം ഇന്ത്യന്‍ ആര്‍മി തിരിച്ചടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി ഇതിനെതിരെ തിരിച്ചടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു […]
Continue Reading