FACT CHECK: ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…
വിവരണം സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം ഉന്നത അന്വേഷണ ഏജന്‍സികള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരെ ചരിത്രത്തിലാദ്യമായി സാമ്പത്തികമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം പാസാക്കുകയും വോട്ടിനിടുകയും ചെയ്തു. എന്നാല്‍ വോട്ടില്‍ പ്രമേയം തള്ളപ്പെട്ടു. മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ഒരു വാര്‍ത്ത അറിയിക്കുന്നത് സ്പീക്കര്‍ തന്‍റെ മറ്റൊരു നമ്പരില്‍ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചു എന്നാണ്. ഈ പ്രചരണം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരിലും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചെന്നിത്തലയ്ക്ക് […]
Continue Reading