കുട്ടികളോടൊപ്പം ക്രൂരതയുടെ പഴയ ചിത്രം തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
ദളിത് കൂട്ടികള്‍ അമ്പലത്തില്‍ പ്രസാദം കഴിക്കാന്‍ പ്രവേശിച്ചപ്പോള്‍ മേല്‍ജാതിക്കാര്‍ അവരുടെ തല വടിച്ച് കൈകള്‍ കെട്ടി ക്രൂരത കാണിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവം സ്വതന്ത്രദിനത്തിന്‍റെ തലേദിവസം അതായത് ഈ 14 ഓഗസ്റ്റിനാണ് സംഭവിച്ചത് എന്നാണ് പോസ്റ്റിലെ വാദം. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 800ഓളം ഷെയറുകളാണ്. ഈ വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി വ്യാജമാണെന്ന്‍ കണ്ടെത്തി. ഇന്റര്‍നെറ്റില്‍ നിന്ന് ഒരു […]
Continue Reading