FACT CHECK: ഇന്ധനവില വര്‍ദ്ധനക്കെതിരെയുള്ള ‘സ്റ്റിക്കര്‍ പ്രതിഷേധത്തിന്‍റെ’ ചിത്രം എഡിറ്റഡാണ്…
കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന്‍റെ ചിത്രം ഒട്ടിച്ചതിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഇന്ധനവില വര്‍ദ്ധനയെ പ്രതിഷേധിച്ചിട്ടാണ് ഇങ്ങനെയൊരു സ്റ്റിക്കര്‍ കാറില്‍ ഒട്ടിച്ചിരിക്കുന്നത് എന്നാണ് വാദം. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing viral picture as unique sticker protest against […]
Continue Reading
