മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…
മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ് ദി ജോഷ്’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ […]
Continue Reading