FACT CHECK: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കൈപത്തി ചിന്ഹമുള്ള കോലം ചൂല്‍ എടുത്ത് അടിച്ച് വാരുന്നതിന്‍റെ വീഡിയോ യഥാര്‍ത്ഥമോ? സത്യാവസ്ഥ അറിയൂ…
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ചിന്ഹമുള്ള കോലം വരിച്ചത് തൂത്തുവാരി മായിക്കുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് പ്രിയങ്ക ഗാന്ധി ഒരു മുറി തൂത്തുവാരുന്നതായി കാണാം. കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാകയും കൈപത്തി ചിന്ഹവുമുള്ള കോലം പ്രിയങ്ക ഗാന്ധി അടിച്ച് […]
Continue Reading
