ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…
വിവരണം നന്മമരം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും […]
Continue Reading