കോവിഡ്‌ ബാധിച്ച് മരിച്ചതിനാൽ ബന്ധുക്കൾ ഉപേക്ഷിച്ച ഡോക്ടറുടെ സംസ്കാരം നടത്തുന്ന തബ്ലിഗ് ജമാഅത്ത് അംഗങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

നിലവില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കോവിഡ്‌ രോഗം ബാധിച്ച് മരിച്ച ഒരു വയസായ ഡോക്ടറെ തബ്ലിഗി ജമാഅത്ത് അംഗങ്ങള്‍ തോളിലേറ്റി ഹിന്ദു ആചാരം പ്രകാരം സംസ്കാരം നടത്തി എന്നാണ് ഈ ചിത്രത്തിനെ കുറിച്ച് പ്രചരണം. കോവിഡ്‌ ബാധിച്ച ഡോക്ടര്‍ രാംകാന്ത് ജോഷി മരിച്ചപ്പോള്‍ വീട്ടില്‍ അദേഹത്തിന്‍റെ 79 വയസായ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു, അവരുടെ ഒരേയൊരു മകന്‍ അമേരിക്കയിലാണ് എന്ന് പോസ്റ്റുകളില്‍ വാദിക്കുന്നു. കൂടാതെ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാരും ആരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തിയില്ല എന്നും […]

Continue Reading

പാകിസ്ഥാനിൽ നിന്നുമുള്ള പഴയ വീഡിയോ തബ്ലിഖി സമ്മേളനത്തിൽ പങ്കെടുത്ത ഹാജിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു

വിവരണം  നിസാമുദ്ധീനിൽ നടന്ന  സമ്മേളനത്തിന് ശേഷം അതിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത നാമെല്ലാം വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് അവരുമായി സമ്പർക്കം പുലർത്തിയവർക്കെല്ലാം നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യം ഉണ്ടായി. തബ്ലിഖി സമ്മേളനത്തെ വിമർശിച്ചും അപലപിച്ചും നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടയിൽ തഖ്‌ലീബി സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  മുസ്‌ലിം പള്ളി പോലെ തോന്നുന്ന ഒരിടത്ത് നഗ്നനായ ഒരു […]

Continue Reading