തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചോ… വീഡിയോയുടെ സത്യമറിയാം…

തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സംഘം ആളുകള്‍ കൂടിച്ചേര്‍ന്ന് ഒരാളെ ഉപദ്രവിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ തൃച്ചി കോടതി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗരാജന്‍ നരസിംഹനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

എം. കരുണാനിധിയോടൊപ്പം ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാകാരന്‍ തമിഴ്നാട് PWD മന്ത്രി ഈ.വി.വേലുവല്ല

സമൂഹ മാധ്യമങ്ങളില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു പഴയ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മന്ത്രി ഇ. വേലുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചിത്രം കാണാം. ഈ ചിത്രത്തില്‍ കരുണാനിധി ഒരു സൈക്കിള്‍ റിക്ഷയുടെ മുകളില്‍ നിന്ന് പ്രചരണം ചെയ്യുകയാണ്. ഈ […]

Continue Reading

‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം തമിഴ് നാട്ടിലെതല്ല…

ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ അവസാനത്തെ ഘട്ടം ഇന്ന് അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിലെ കന്യാകുമാരിയില്‍ ഇന്നലെ മുതല്‍ ധ്യാനത്തില്‍ ഇരിക്കുകയാണ്.  ഈ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ മോദിക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link “തമിഴര്‍ പണി തുടങ്ങി” എന്ന അടികുറിപ്പോടെ […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല.. വസ്‌തുത ഇതാണ്..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ പ്രദേശങ്ങളില്‍ ചിലര്‍ പ്രളയത്തെ ആഘോഷമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വെള്ളം […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

ചേരികളുടെ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധമില്ല; സത്യാവസ്ഥ അറിയൂ…

ഗുജറാത്തിലെ ദാരിദ്ര്യം കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയില്‍ ജിവിക്കുന്ന മഹാദരിദ്രരുടെ അവസ്ഥ കാണിക്കുന്ന ഈ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനവും ഗുജറാത്ത്‌ മോഡലിലൂടെ ബി.ജെ.പി. മാതൃകയാക്കിയ ഗുജറാത്തിലെ പട്ടിണിപാവങ്ങളുടെ ചിത്രങ്ങള്‍ ആണ് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഈ ചിത്രങ്ങള്‍ ഗുജരതിലെതല്ല എന്ന് പറയുന്നു. അതെ സമയം ചിലര്‍ ഈ ചിത്രങ്ങളെ ഇന്ത്യയിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്നും അവകാശപെടുന്നു. അതിനാല്‍ ഈ […]

Continue Reading

ഗാംബിയയിലെ അരി വിതരണത്തിന്‍റെ ചിത്രം തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു

വിവരണം  കോവിഡ് 19 ഭീതിയെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 24 മുതൽ ഏപ്രിൽ 14  വരെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ത്യയൊട്ടാകെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. അരി വിതരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ഇത്തരത്തിൽ ഒരു പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചു ഞങ്ങൾക്ക് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചു.  ഫേസ്ബുക്കിലും […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികൾക്ക് പ്രത്യേക രോഗമെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

കൊറോണ വൈറസ് ഭീതി മൂലം പോൾട്രി വ്യവസായത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിക്കനന്‍റെ വില അതി വേഗത്തില്‍ കുറയുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചിക്കന്‍ തിന്നാല്‍ കൊറോണ വൈറസ്‌ ബാധയുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഈ വില കുറവിന് കാരണമായിരിക്കാം. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചിക്കന്‍ ഫാമുകളില്‍ കോഴികളില്‍ പ്രത്യേക രോഗം കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ […]

Continue Reading

മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്‌നാട്ടിലെ ആചാരമാണ്….

വിവരണം  Smart Pix Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജനുവരി 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയ്ക്ക് ഇതിനോടകം 1700 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമ്മായിയമ്മ മരിച്ചതിന്‍റെ ചടങ്ങാണ്. തമിഴ്നാട്ടിലെ ഈറോഡ് നിന്നൊരു ദൃശ്യം (കേരളത്തിലെ പെണ്ണുങ്ങൾക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല; കെട്ടിയോനെ പേടിച്ചിട്ടാ) 🙄🙄” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോയാണ്. മൃതദേഹത്തിന് ചുറ്റും നിന്ന് കുറച്ച്  സ്ത്രീകൾ താളാത്മകമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് നാട്ടിൽ അമ്മായി അമ്മ മരിക്കുമ്പോൾ മരുമകൾ […]

Continue Reading

ജെല്ലിക്കെട്ടിനു തമിഴ്‌നാട്ടിൽ വ്ലാദിമിർ പുടിൻ നരേന്ദ്രമോദിയോടൊപ്പം എത്തുമെന്ന വാർത്ത സത്യമോ…?

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “#തമിഴകം_ലോക_ശ്രദ്ധയിലേക്ക്,.. #തലൈവർ_വീണ്ടും..!! #അളംഗനെല്ലൂർ_ജെല്ലിക്കെട്ട് കാണാൻ #മോഡിജിയും_വ്ളാഡമീർ_പുടിനും….” എന്ന അടിക്കുറിപ്പുമായി ജെല്ലിക്കെട്ടിന്‍റെ പ്രതീകാത്മക ചിത്രത്തോടൊപ്പം പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ ലിങ്കും പോസ്റ്റിലുണ്ട്.  archived link FB post തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ജെല്ലിക്കെട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും തമിഴ്‌നാട്ടിലെത്തും എന്ന് വാർത്തയുണ്ടെന്നും  ലിങ്കിൽ വിവരം നൽകിയിട്ടുണ്ടെന്നുമാണ് പോസ്റ്റിലൂടെ […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ വിയര്‍പ്പിന്‍റെ ഫലമാണ് ഇടതുപക്ഷം തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ കാരണാമയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാമര്‍ശിച്ചോ?

വിവരണം തമിഴ്‌നാട്ടിലെ ഇടതുപക്ഷത്തിന്‍റെ രണ്ടു എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന പേരില്‍ കൊണ്ടോട്ടി പച്ചപ്പട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വാക്കുകളാണിത് എന്ന പേരിലാണ് പ്രചരണം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യച്ചൂരി ഇത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയെന്നാണ് പോസ്റ്റിലൂടെ അവകാശവാദം ഉന്നയിക്കുന്നത്. മനോരമ ന്യൂസിന്‍റെ ലിങ്കും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 320ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സീതാറാം […]

Continue Reading