ശാസ്താംകോട്ട ക്ഷേത്രത്തില്‍ പൂക്കളത്തോടൊപ്പം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നെഴുതിയതിനു പോലിസ് കേസെടുത്തു എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
ഓണാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്തപ്പൂക്കളം ഒരുക്കിയതുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം പൂക്കളം ഇട്ടശേഷം താഴെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിട്ടുണ്ട്. ഇങ്ങനെ എഴുതിയതിന് പോലിസ് പൂക്കളം ഇട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നാണ് പ്രചരണങ്ങളില്‍ അവകാശപ്പെടുന്നത്. ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പോലുള്ള പല ബിജെപി നേതാക്കളും സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ ഇതേ പ്രചരണം പങ്കുവച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂര്‍ എന്ന എഴുത്ത് […]
Continue Reading