പബ്‌ജി ടെന്‍സെന്‍റിനെ ഒഴിവാക്കുമെന്ന് ട്വീറ്റിലൂടെ അറിയിപ്പ് നല്‍കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
യുവാക്കളെ ഏറെ സ്വാധീനിച്ചിരുന്ന മൊബൈല്‍ ഗെയിമിലെ ഭീമന്മാരായിരുന്ന പബ് ജി മൊബൈല്‍ ഗെയിം നിരോധനമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗയിമിങ് ഗ്രൂപ്പുകളിലും മറ്റ് ഗാഡ്‌ജെറ്റ് ഗ്രൂപ്പുകളിലുമെല്ലാം ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ 118 ആപ്പുകളുടെ പട്ടികയിലാണ് പബ് ജി മൊബൈലും പബ് ജി ലൈറ്റും ഉള്‍പ്പെട്ടത്. നിരോധനം പ്രഖ്യാപിച്ച രണ്ടാം ദിവസം തന്നെ ഗെയിം പ്ലേസ്റ്റോറില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പബ്‌ജി മൊബൈലിന്‍റെ വെബ്‌സൈറ്റുകളും നിലവില്‍ […]
Continue Reading