വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്തർ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?
വിവരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃപ്പൂണിത്തുറ എംഎല്‍എ എം.സുര്വജിനെതിരയുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് തെടി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തിയ സ്വരാജിനെ ഭക്തിര് ഇറക്കി വിട്ടുവെന്നും പടിചവിട്ടരുതെന്ന് താക്കീത് നല്‍കിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ബിജു ചന്ദ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിവരച്ച് ഒരു പോസ്റ്ററും അപ്ലോഡ് ചെയ്തിട്ടുണ്ട്. ആറായിരത്തിലധികം ഷെയറുകളും അഞ്ചൂറോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം.സ്വരാജ് എംഎല്എയ്ക്കിതരെ പ്രചരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കാം. http://archive.is/0XIx2 വസ്തുത […]
Continue Reading