തൃശൂർ കളക്റ്റർ റ്റി വി അനുപമയെ മാറ്റിയോ…?
വിവരണം Manorama News TV എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 140 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ തന്നെ പ്രിയം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ” എന്ന അടിക്കുറിപ്പോടെ manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ് : “തൃശൂരിന് പുതിയ കലക്ടർ; ടി.വി അനുപമയെ മാറ്റി; ഇനി മസൂറിയിലേക്ക്…” […]
Continue Reading