FACT CHECK: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയിട്ടില്ല
വിവരണം രോഗങ്ങളെ പറ്റിയും ചികിത്സാ രീതികളെ പറ്റിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പ്രചാരണങ്ങള്‍ നാം കാണാറുണ്ട്. പലപ്പോഴും ഇത്തരം പ്രചരണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കാന്‍ ഡോക്ടര്‍മാരുടെ പേരോ അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ പേരോ വാര്‍ത്തയോടൊപ്പം ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ അനേകം പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ ഇതിനു മുമ്പും അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രചരിച്ചു വരുന്ന ഒരു ശബ്ദ സന്ദേശം നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടാകും. വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് വളരെ […]
Continue Reading