സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈറല്‍ ചിത്രം വെളിയാംകോട് ഉമര്‍ ഖാളിയുടെതല്ല; സത്യാവസ്ഥ അറിയൂ…
സാമുഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില പഴയ ചിത്രങ്ങള്‍ തെറ്റായി പ്രചരിക്കുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇത് മനപ്പൂര്‍വം ആണെങ്കിലും ചിലപ്പോള്‍ അറിയാതെ ഒരു തെറ്റിദ്ധാരണ മൂലം ഈ പ്രചരണം ഉണ്ടായിരിക്കാം. പല ചരിത്രപുരുഷന്മാരുടെയും വനിതാകളുടെയും ചിത്രം മറ്റാരുടെയെങ്കിലും പേരില്‍ തെറ്റിദ്ധരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്. ഈ പ്രാവശ്യം ഞങ്ങള്‍ അന്വേഷിച്ച ഫോട്ടോയും ഇത്തരത്തില്‍ പെട്ട ഒരു പോസ്റ്റ് ആണ്. ബ്രിട്ടീഷ് പട്ടാളം ബന്ധിയാക്കി ചങ്ങലയില്‍ കെട്ടിയ സ്വതന്ത്ര സേനാനിയായ വെളിയങ്കോട് ഉമര്‍ ഖാളിയുടെ ചിത്രം എന്ന തരത്തില്‍ […]
Continue Reading