രാജ്‌നാഥ് സിംഗിനോട് ബിജെപി എംഎൽഎമാർ അപേക്ഷിക്കുന്നത് പൗരത്വ നിയമം പിൻവലിക്കണമെന്നല്ല..

വിവരണം Bismillah Kadakkal എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “രാജ്‌നാഥ് സിംഗിന്റെ മുന്നിൽ കരഞ്ഞു ബി.ജെ.പി എം.പിമാർ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. രാജ്‌നാഥ് സിങിനോട് ഒരു സംഘം സംസാരിക്കുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ  കാണാം. ദൃശ്യങ്ങളോടൊപ്പം “എൻആർസി ക്കെതിരായ ജനരോഷം ഭയപ്പെട്ട്‌ രാജ്‌നാഥ് സിംഗിന്റെ മുമ്പിൽ അപേക്ഷിക്കുന്ന ബിജെപി എംപി. ഇന്ന് എഴുപത് ശതമാനം ജനങ്ങളും കോപിഷ്ഠരായിക്കൊണ്ടിരിക്കുന്നു. അവരുടെ […]

Continue Reading