ചിത്രത്തിൽ കാണുന്ന പെൺകുട്ടി രാജസ്ഥാനിൽ പീഡനത്തിനിരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ല
ഫോട്ടോയിൽ കാണുന്ന രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അന്തരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. രാജസ്ഥാനിൽ കുറച്ച് ദിവസം മുൻപ് പീഡനത്തിന് ഇരയെ 13 വയസായ പെൺകുട്ടി അന്തരിച്ചു എന്ന് പോസ്റ്റ് അവകാശിക്കുന്നു. കൂടാതെ […]
Continue Reading
