‘തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്’- ദൃശ്യങ്ങളുടെ സത്യമറിയൂ…
അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്‍റെറ്റീവ്സ് സ്പീക്കറായ നാൻസി പട്രീഷ്യ പെലോസി അടുത്തിടെ തായ്‌വാൻ സന്ദര്‍ശനം നടത്തിരുന്നു. പെലോസിയുടെയും മറ്റ് പ്രമുഖ അംഗങ്ങളുടെയും സന്ദർശനം തായ്‌വാനും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും വിശാലമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നതായി വാര്‍ത്തകളുണ്ട്. പേലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം തായ്‌വാൻ സന്ദര്‍ശനത്തിനിടെ നാന്‍സി പെലോസിക്ക് അമേരിക്ക എസ്കോര്‍ട്ട് ഒരുക്കി എന്നാണ് വീഡിയോ […]
Continue Reading