പിണറായിയിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാ? വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണൂരില്‍ പിണറായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പിടിയിലായ വിപിന്‍ രാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നയാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. Rmachandran Kunnaru Paruthikkad എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് […]

Continue Reading

ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നെങ്കിലും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിയുടെ രാമരാജ്യം കാണാൻ, വരൂ Iron Man വല്ലഭായ് പട്ടേലിൻ്റെ പ്രതിമ പോലീസിൻ്റെ മുന്നിൽ വെച്ച് രാമ ഭക്തരായ വിശ്വാസികൾ തകർത്തു തരിപ്പണമാക്കി ഇപ്പോൾ മനസ്സിലായില്ലേ ബിജെപി ഭക്തർ രാമഭക്തരല്ല എന്ന്.. എന്ന തലക്കെട്ട് […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading

FACT CHECK: ബംഗാളില്‍ ടിക്കറ്റ് വിതരണത്തെ തുടര്‍ന്ന്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

കോവിഡ്‌ മൂലം ബിജെപി പ്രവര്‍ത്തകരുടെ കുടംബത്തില്‍ മരണം നടന്നപ്പോള്‍ അവര്‍ സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് തല്ലി തകര്‍ക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് കോവിഡുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തല്ലിപ്പൊളിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല…

പെട്രോള്‍ കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധനത്തിന്‍റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാരം സാധാരണ ജനങ്ങള്‍ക്ക് വഹിക്കേണ്ടി വരുന്നുണ്ട്. ഇതിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നാം ഇയിടെയായി കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഈ പ്രതിഷേധം ദേശിയ തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്ക് എത്തുന്നത് നമ്മള്‍ ഇത് വരെ കണ്ടിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ ബംഗ്ലൂരില്‍ ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തകര്‍ത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ […]

Continue Reading