രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിനെതിരെ പ്രതിഷേധം നടത്തുന്ന ഒരു വീഡിയോ ക്രിസ്മസ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവം ഇപ്പോഴത്തെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്ത ക്ലോസിന്‍റെ പ്രതിമ കത്തിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് സംഘികൾ..😡😡 സാന്താ ക്ലോസ് സങ്കികളോട് എന്ത് […]
Continue Reading