റഫേല്‍ വിമാനങ്ങളുടെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വീഡിയോകളുടെ യാഥാര്‍ത്ഥ്യം…
മൂന്നു ദിവസം മുമ്പെയാണ് ഏറെ ചര്‍ച്ചകളുടെ വിഷയമായിരുന്ന റഫേല്‍ വിമാനങ്ങള്‍ ഇന്ത്യലേക്ക് എത്തിയത്. വളരെ ആകാംഷയോടെ കാത്തിരുന്ന നിമിഷം യഥാര്‍ത്ഥ്യമാകുമ്പോള്‍ പലരും സാമുഹ്യ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ പലരും ഇതിന്‍റെ ഇടയില്‍ അത്യുത്സാഹത്തില്‍ മറ്റു വിമാനങ്ങളുടെ വീഡിയോ റഫേലിന്‍റെ എന്നു കരുതി പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ ചില തെറ്റായി പ്രചരിച്ച വീഡിയോകളാണ് നമ്മള്‍ ഈ ലേഖനത്തില്‍ കാണാന്‍ പോകുന്നത്. ഈ ആഴ്ചയില്‍ തെറ്റായി പ്രചരിച്ച വീഡിയോകളെയും അതിന്‍റെ സത്യാവസ്ഥ കണ്ടെത്താനായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തിനെയും കുറിച്ച് നമുക്ക് […]
Continue Reading