FACT CHECK: വിജയ് മല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് നല്‍കിയ ചെക്കിന്‍റെ ചിത്രമാണോ…? സത്യവസ്ഥ അറിയാം…
വിജയ് മാല്യ ഇന്ത്യ വിടുന്നതിനു മുമ്പ് ബിജെപിക്ക് കോടികള്‍ സംഭാവനയായി നല്‍കി എന്ന വാദം ഉന്നയിച്ച് ഫെസ്ബൂക്കില്‍ ഒരു വ്യാജ ചെക്കിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. മാല്യ ബിജെപിക്ക് 35 കോടി രൂപയുടെ ചെക്ക് നല്‍കി എന്ന് ആരോപിച്ച് ചില ഫെസ്ബൂക്ക് പോസ്റ്റ് ഒരു ചെക്കിന്‍റെ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ ചെക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെക്ക് വ്യജമാന്നെന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഒന്ന് നോക്കാം. വിവരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ […]
Continue Reading