എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ അയ്യപ്പനെയും ഹിന്ദുക്കളെയും ആക്ഷേപിച്ചോ?
വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്‌രം വാക്‌പോരുകളും ആരോപണവുമായി യുദ്ധം നടത്തുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെയും ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് “ഇടുപക്ഷം ജയിച്ചാല്‍ അയ്യപ്പന്‍ തോറ്റതായി സമ്മതിക്കണം” – എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍. “ഇപ്പോള്‍ ആര് ജയിച്ചു സഖാവെ “ എന്ന തലക്കെട്ട് നല്‍കി മെയ് 24ന് അതായത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തൊട്ടടുത്ത ദിവസത്തില്‍ ഉപേന്ദ്ര വര്‍മ്മ എന്ന വ്യക്തിയുടെ […]
Continue Reading