“ഹലോ ഉസ്‌മാന്‍..!” ചാനല്‍ ചര്‍ച്ചയില്‍ വിഷ്ണുനാഥ് പ്ലേ ചെയ്ത ഓഡിയോ ക്ലിപ്പ് മാറിപ്പോയോ?
വിവരണം മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്‍റ് എന്ന ചാനല്‍ ചര്‍ച്ചയിലെ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിപിഎം പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.ബി.രാജേഷും കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥും തമ്മിലുള്ള ഒരു തര്‍ക്കമാണ് വീഡിയോയുടെ ഉള്ളടക്കം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ പങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചാണ് കൗണ്ടര്‍ പോയിന്‍റില്‍ നടന്നത്. ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥ് എം.ബി.രാജേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എതിര്‍ക്കുന്നു എന്നും തന്‍റെ കയ്യില്‍ മറുപടി നല്‍കാന്‍ തെളിവായി […]
Continue Reading
