റേഷന്‍ അരിയില്‍ ഫൈബര്‍-റബ്ബര്‍ കൃത്രിമ അരിമണികള്‍ എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയില്‍ ഫൈബറിന്‍റെയും റബ്ബറിന്‍റെയും അരിമണികള്‍ കണ്ടെത്തിയെന്നും പ്രായമാവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന ഈ അരി ഭക്ഷിച്ചാല്‍ ജീവന് ഭീഷണിയാണെന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ കുറച്ച് അരിമണികള്‍ പോലെയുള്ള കുറച്ച് ധാന്യങ്ങള്‍ പാനില്‍ ചൂടാക്കുമ്പോള്‍ അത് ഉരുകുകയും റബ്ബര്‍ പോലെയാകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. Sh.x.n217 – Mercy Mathew എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട് – […]
Continue Reading