ഹരിയാനയിൽ വോട്ട് മോഷ്ടിച്ച് തെരെഞ്ഞെടുപ്പ് വിജയിച്ചBJP MLAയെ പൊതുജനങ്ങൾ കൈകാര്യം ചെയ്തു എന്ന് വ്യാജപ്രചരണം
ഹരിയാനയിലെ വോട്ട് കള്ളൻ ബിജെപിയുടെ എംഎൽഎയെ പൊതുജനങ്ങൾ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് രണ്ട് വ്യക്തിയെ ഒരു ഓഫീസിൽ കയറി ഒരു സംഘം മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]
Continue Reading