പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]

Continue Reading

FACT CHECK: ഈ ശ്രീധരനെ കാൽ കഴുകി വണങ്ങി വോട്ടർമാർ ആദരിച്ച കാര്യത്തെ അധിക്ഷേപിക്കുന്ന തലക്കെട്ടുള്ള റിപ്പോർട്ടർ ഓൺലൈൻ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രചരണം പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന്‍റെ കാൽ കഴുകി വണങ്ങി ചില വോട്ടർമാർ ആദരവ് പ്രകടിപ്പിച്ച ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നിരുന്നു. ചിലർ ഈ പ്രവർത്തിയെ പുകഴ്ത്തിയ അപ്പോൾ മറ്റു ചിലർ കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർത്തിയത്. ഈ ശ്രീധരൻ വോട്ടർമാർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോഴാണ് വോട്ടർമാർ അദ്ദേഹത്തെ ഈ വിധം സ്വീകരിച്ചത്.   റിപ്പോർട്ടർ ചാനലിന്‍റെ  ഓൺലൈൻ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: കേരളത്തില്‍ 20 ലക്ഷം ബംഗ്ലാദേശികള്‍ വോട്ടര്‍മാര്‍ എന്ന വ്യാജ പ്രചരണം….

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ നിലവില്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഈ പശ്ച്യതലത്തില്‍ കേരളത്തില്‍ 20 ലക്ഷം ബംഗ്ലാദേശി വോട്ടര്‍മാറെ കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെളിഞ്ഞു. എന്താണ് ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫോട്ടോയോടൊപ്പം ഒരു ഇംഗ്ലീഷ് വാര്‍ത്ത‍യുടെ തലക്കെട്ടിന്‍റെ സ്ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്. ഈ തലക്കെട്ടില്‍ […]

Continue Reading

FACT CHECK: ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി വർഗീയ പ്രചരണം നടത്തി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വാർത്തകളിൽ ഇടം നേടിയ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് വചസ്പതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   സഞ്ജീവ് വചസ്പതിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്:  പെൺകുട്ടികളെ മുസ്ലിം-ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോകുന്നു. അവിടെ അവർ തീവ്രവാദികളെ പ്രസവിക്കുന്നു. തടയാൻ ബി ജെ പിക്ക് ഒരു വോട്ട്…  വർഗീയ പ്രചാരണവുമായി സന്ദീപ് വചസ്പതി. അടിക്കുറിപ്പായി “ഇത് പോലെയുള്ള മതഭ്രാന്തൻമാരായ നാറികളെ ആദ്യം നാട് […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് മഹാമാരിക്കിടയിലാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.  തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. “ഇപ്രാവശ്യം വീട്ടിലിരുന്ന് വോട്ടു ചെയ്യുവാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു, ഏറെ സഹായകരം” എന്നാ തലക്കെട്ടിലെ വാര്‍ത്തയുടെ ഉള്ളടക്കവും അത് തന്നെയാണ്. അതായത് എല്ലാവര്‍ക്കും വീട്ടിലിരുന്നു തന്നെ […]

Continue Reading

FACT CHECK: കഴിഞ്ഞ കൊല്ലത്തെ വീഡിയോ ഡല്‍ഹി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിക്കുന്നു…

ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ക്ക് പൈസ നല്‍കി കൈവിരലില്‍ ബലം പ്രയേഗിച്ച് മഷി പുരട്ടി വോട്ട് നല്‍കാന്‍ സമതിച്ചില്ല എന്ന് ആരോപിച്ചു ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്‍റെ കീശയില്‍ 500 രൂപയിട്ട് കൈവിരലില്‍ ബലപൂര്‍വം മഷി പുരട്ടി വോട്ട് ചെയ്യരുത് എന്ന് പറഞ്ഞു എന്ന ആരോപണം ഉന്നയിക്കുന്നു. ഈ വീഡിയോ ഡല്‍ഹിയിലെതാണെന്നും ഇയിടെ നടന്ന തെരെഞ്ഞെടുപ്പിനോട് ബന്ധപെട്ടതാണെന്നുമുള്ള  തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പക്ഷെ വീഡിയോയില്‍ സംസാരിക്കുന്ന ഭാഷയുടെ രിതി കുറിച്ച് വ്യത്യസ്തമാണ്. […]

Continue Reading

വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം  വിഷ്ണു പുന്നാട് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മാനവ സേവാ.. മാധവ സേവാ.. ജയ് സേവാഭാരതി. ജയ് സംഘശക്തി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഒരു സംഘം ആളുകൾ നടന്നു വരുന്നതാണ്. “വെള്ളപ്പൊക്കം കാരണം എറണാകുളത്ത്  വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകർ…മാക്സിമം ഷെയർ എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.  […]

Continue Reading