മലയാളികള്‍ പറ്റിച്ചതാണെ.. മാമനോട് ഒന്നും തോന്നല്ലേ..!!
വിവരണം മുസ്‌ലിം വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആര്‍എസ്എസ് കാര്യവാഹകായ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു.. കേരളത്തില്‍ എത്രനാളുകളായി ആര്‍എസ്എസുകാര്‍ക്കെതിരെ ഈ അക്രമം നടക്കുന്നു.. അടുത്ത തവണ കേരളത്തില്‍ ബിജെപി ഭരണത്തില്‍ എത്തുന്നത് വരെ മാത്രം.. (മലയാളം പരിഭാഷ) #justiceforchandraboss.. ഉത്തരേന്ത്യയിലെ ആര്‍എസ്എസ്-ബിജെപി അനകൂലികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി #justiceforchandraboss എന്ന ഹാഷ്‌ടാഗ് നല്‍കി ട്വീറ്റ് ചെയ്ത പ്രധാന ചര്‍ച്ചാ വിഷയമാണിത്. ചന്ദനക്കുറിതൊട്ട് നില്‍ക്കുന്ന ഒരു പ്രായമായ മനുഷ്യന്‍ പരുക്കുകളോടെ നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും ട്വീറ്റിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. Tweet […]
Continue Reading