2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?
വിവരണം Shahul Kunnummal എന്ന ഫെസ്ബുക്ക്‌പേജിൽ നിന്നും 2019 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “HOT NEWS …… 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു – ഡിസംബർ 31 ന് മുമ്പ് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുത്തിരിക്കണം.ജനുവരി മുതൽ പുതിയ 1000 രൂപ നോട്ട്:” എന്ന അടിക്കുറിപ്പോടെ ഇതിന്റെ വിവരണത്തോടെയുള്ള വീഡിയോ വാർത്തയാണ് നൽകിയിട്ടുള്ളത്. “രാജ്യത്തു നിന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന്റെ മുന്നോടിയായി 2000 രൂപ നോട്ടുകളുടെ […]
Continue Reading