ഗ്രാറ്റുല എന്ന വാക്ക് ഫെയ്‌സ്ബുക്ക് സുരക്ഷയുമായി ബന്ധപ്പെട്ടതോ?
വിവരണം നിങ്ങളുടെ fb അക്കൗണ്ട് safe ആണോ എന്നറിയാൻ GRATULA എന്ന് Type ചെയ്തു നോക്കുക. ?? എന്ന തലക്കെട്ട് നല്‍കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗിന്‍റെ പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രാറ്റുല (Gratula) എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ ആ വാക്ക് മാറിയില്ലെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറണമെന്നുമാണ് ഇതിന്‍റെ അര്‍ഥമെന്നും പോസ്റ്റില്‍ പറയുന്നു. നമ്പര്‍ വണ്‍ മീഡിയ (No 1 Media) എന്ന പേരുള്ള പേജില്‍ […]
Continue Reading