വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യമെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..
വിവരണം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അജ്ഞാതന്‍ തട്ടൊക്കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിസിടിവി ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വീട്ട് മുറ്റത്തിരുന്ന് കളിക്കുന്ന കുഞ്ഞിനെ തുറന്ന് കിടന്ന ഗേറ്റിലൂടെ എത്തുന്ന അജ്ഞാതന്‍ എടുക്കുകുയും കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഭയമല്ല ജാഗ്രതയാണ് ആവശ്യം. എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റുനോറ്റ് കിട്ടിയ […]
Continue Reading