FACT CHECK: ഇടതുപക്ഷത്തിനെതിരായി ഇന്നസെൻറ് പ്രസ്താവന നടത്തിയെന്ന് വ്യാജ പരാമർശം പ്രചരിക്കുന്നു…
പ്രചരണം പ്രമുഖ ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം പല രാഷ്ട്രീയ വേദികളിലും ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇടതുപക്ഷത്തിനെതിരായി അദ്ദേഹം ഒരു പ്രസ്താവന നടത്തി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അത് എന്‍റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു… കമ്മ്യൂണിസം യഥാർത്ഥത്തിൽ ജനസേവനത്തിന്‍റെ ഏഴയലത്തുപോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു […]
Continue Reading
