ഇറാൻ പോലീസ് പിടികൂടിയ കവർച്ചകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി ചാരന്മാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇറാൻ പോലീസ് ചിലരെ പിടികൂടി കൊണ്ട് പോകുന്നതായി കാണാം. വീഡിയോയുടെ മുകളിൽ […]
Continue Reading