പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന വീഡിയോ പഴയതാണ്…
G-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആതിഥേയ രാജ്യമായ ഇറ്റലി ഭാരതത്തിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയില്‍ G-7 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഈ ഉച്ചകോടിയുടെ ഇടയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ , ഈ ദൃശ്യങ്ങള്‍ പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook […]
Continue Reading