തപാല്‍ വകുപ്പിന്‍റെ ദീപാവലി സമ്മാനമെന്ന അറിയിപ്പുമായി പ്രചരിക്കുന്നത് വ്യാജ സന്ദേശം…

ഇന്ത്യന്‍ തപാല്‍ വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും ദീപാവലി സബ്‌സിഡി നല്‍കുന്നുവെന്ന് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.  പ്രചരണം  തപാല്‍ വകുപ്പ് നല്‍കുന്ന ചോദ്യാവലിക്ക് ഉത്തരം നല്‍കിയാല്‍ 30,000 രൂപ വരെ സമ്മാനമായി ലഭിക്കുമെന്ന് അറിയിക്കുന്ന സന്ദേശത്തില്‍ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്.  ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികള്‍, ഓരോ പൗരനും ആസ്വദിക്കാം ദീപാവലി’- എന്ന വിവരണവുമുണ്ട്. സന്ദേശത്തോടൊപ്പം തപാല്‍ വകുപ്പിന്‍റെ ലോഗോയും കാണാം archived link എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  ലിങ്ക് തുറന്ന് […]

Continue Reading